Home Business മുകേഷ് അംബാനിയുടെയും നിതയുടെയും മകൾ, ഇഷയുടെ ശമ്പളം കേട്ടാൽ ആരും ഞെട്ടും; 4 കോടിക്ക് മുകളിലോ?

മുകേഷ് അംബാനിയുടെയും നിതയുടെയും മകൾ, ഇഷയുടെ ശമ്പളം കേട്ടാൽ ആരും ഞെട്ടും; 4 കോടിക്ക് മുകളിലോ?

മുകേഷ് അംബാനിയുടെയും നിതയുടെയും മകൾ, ഇഷയുടെ ശമ്പളം കേട്ടാൽ ആരും ഞെട്ടും; 4 കോടിക്ക് മുകളിലോ? ഇന്ത്യയിലെഏറ്റവുംവലിയസമ്പന്നൻആരെന്നചോദ്യത്തിന്മറുപടിനൽകാൻനമുക്ക്ഒരിക്കലുംമടിക്കേണ്ടിവരില്ല.മുകേഷ്അംബാനിഎന്നഅതികായനാണ്വർഷങ്ങളായിഇന്ത്യയിലെസമ്പന്നരിൽമുൻപന്തിയിൽതന്നെയുള്ളത്.ഏതെങ്കിലുംഒരുമേഖലയിൽമാത്രംഒതുങ്ങിനിൽക്കുന്നതല്ലഅംബാനിയുടെബിസിനസ്സാമ്രാജ്യം.തൊട്ടതെല്ലാംപൊന്നാക്കിയശീലമുള്ളമുകേഷ്അംബാനിഇന്ന്കൈവയ്ക്കാത്തമേഖലകൾചുരുക്കമാണ്. എന്നാൽഇപ്പോൾഅദ്ദേഹത്തിന്കൂട്ടിന്കുടുംബംഒന്നാകെഒപ്പമുണ്ട്.ഭാര്യനിതഅംബാനിയുംമക്കളായആകാശ്,ആനന്ദ്,ഇഷഎന്നിവരുംമുകേഷിന്റെവിവിധബിസിനസ്സംരംഭങ്ങളുടെതലപ്പത്തുണ്ട്.അത്തന്നെയാണ്അദ്ദേഹത്തിന്റെഏറ്റവുംവലിയആശ്വാസവും.എനർജിസെക്‌ടർമുതൽടെലികോംമേഖലവരെഒന്നാകെവ്യാപിച്ചുകിടക്കുന്നബിസിനസ്സാമ്രാജ്യമാണ്അംബാനിതന്റെകഠിനാധ്വാനംകൊണ്ട്കെട്ടിപ്പടുത്തത്. അടുത്തിടെയാണ്അവർറീട്ടെയിൽമേഖലയിലേക്ക്കൂടിതങ്ങളുടെബിസിനസ്വ്യാപിപ്പിച്ചത്.റിലയൻസിന്റെറീട്ടെയിൽകമ്പനിയുടെതലപ്പത്ത്മുകേഷ്അംബാനിയുടെമകളായഇഷയാണ്നിലവിലുള്ളത്.ഇഷയുടെസ്ഥാനാരോഹണത്തിന്ശേഷംകമ്പനിവളർച്ചയുടെപാതയിലാണെന്നാണ്വിവിധറിപ്പോർട്ടുകൾസൂചിപ്പിക്കുന്നത്. അതിനാൽതന്നെഇഷയെകുറിച്ചുംഅവരുടെബിസിനസ്രീതികളെകുറിച്ചുമൊക്കെഅറിയാൻപലരുംതാൽപര്യപ്പെടുന്നുണ്ട്.വെറും33വയസ്മാത്രംപ്രായമുള്ളഇഷഅംബാനിഇന്ത്യയിലെതന്നെമറ്റൊരുബിസിനസ്പ്രമുഖരായപിരാമൽഗ്രൂപ്പിൽനിന്നുള്ളഇലമുറക്കാരനായആനന്ദ്പിരാമലിനെയാണ്വിവാഹംചെയ്‌തിരിക്കുന്നത്‌.വർഷങ്ങൾക്ക്മുൻപ്നടന്നഈആഡംബരവിവാഹംഅന്നത്തെവാർത്തകളിൽഇടംനേടിയിരുന്നു. നിലവിൽറിലയൻസ്റീട്ടെയിലിന്റെചുമതലയാണ്ഇഷവഹിക്കുന്നതെന്ന്പറഞ്ഞല്ലോ.2006-ൽസ്ഥാപിതമായറിലയൻസ്ഇൻഡസ്ട്രീസിന്റെഅനുബന്ധസ്ഥാപനമായറിലയൻസ്റീട്ടെയിൽവെഞ്ചേഴ്‌സ്ലിമിറ്റഡിന്റെ(ആർആർവിഎൽ)എക്‌സിക്യൂട്ടീവ്ഡയറക്‌ടർപദവിയാണ്ഇഷഅംബാനിവഹിക്കുന്നത്.അടുത്തകാലത്തായിവിവിധനടപടികളിലൂടെറിലയൻസ്റീട്ടെയിൽമാധ്യമശ്രദ്ധപിടിച്ചുപറ്റിയിരുന്നു. റിലയൻസ്റീട്ടെയിലിനെആഗോളതലത്തിൽമത്സരിക്കാൻതക്കവണ്ണമുള്ളഒരുനിർണായകശക്തിയായിരൂപപ്പെടുത്തുന്നതിൽഇഷപ്രധാനപങ്ക്വഹിച്ചിട്ടുണ്ട്.അതുകൊണ്ട്തന്നെഅംബാനിക്ക്റീട്ടെയിൽവ്യാപാരരംഗത്തേക്ക്കൂടുതൽശക്തമായചുവടുവെപ്പുകൾനടത്താൻഇഷഅംബാനിചുമതലയേറ്റശേഷംസാധിച്ചുഎന്ന്പറയുന്നതിൽയാതൊരുതെറ്റുമില്ല. ഇഷയുടെശമ്പളംഞെട്ടിക്കും കമ്പനിയുടെഎക്‌സിക്യൂട്ടീവ്ഡയറക്‌ടർപദവികൈകാര്യംചെയ്യുന്നഇഷഅംബാനിയുടെശമ്പളംആരെയുംഅമ്പരപ്പിക്കുന്നതാണ്.റിലയൻസ്ഗ്രൂപ്പിന്റെഅധിപനായഅംബാനിയുടെപുത്രിലോകത്തിലെവലിയകമ്പനികളിലെസിഇഒമാരെപോലുംകടത്തിവെട്ടുന്നശമ്പളമാണ്വാങ്ങിക്കൂട്ടുന്നത്.നിലവിൽഇഷഅംബാനിയുടെമാസശമ്പളംഏതാണ്ട്35ലക്ഷംരൂപയ്ക്ക്മുകളിലാണ്എന്നാണ്കണക്ക്കൂട്ടുന്നത്.ഇത്വർഷത്തിൽ4കോടിക്ക്മുകളിൽവരും.

Comments

Please log in to post your comments.